കേണപേക്ഷിക്കുന്നു
നാഥാ തിരുമുമ്പില്‍
ശ്രദ്ധിച്ചു
കേള്‍ക്കെന്‍ നിലവിളികള്‍
പാതാളത്തില്‍
ഞാന്‍ പതിച്ചപോലായിടു-
മുത്തരമൊന്നുമേകാതിരുന്നാല്‍
ദൈവാലയത്തിലേക്കെന്നുടെ
കൈകള്‍ ഞാന്‍
നീട്ടി
വിളിക്കുമ്പോള്‍ കേള്‍ക്കുകെന്നെ
ദുഷ്ക്കര്‍മ്മം
ചെയ്യുവോര്‍ക്കൊപ്പമെന്നീശ്വരാ
യെന്നെ
വലിച്ചിഴച്ചീടരുതേ
സ്നേഹഭാവത്തില്‍
സംസാരിച്ചിടുന്നവ-
രെങ്കിലുമുള്ളത്തില്‍
വൈരമുണ്ടാം
ഈശ്വരനേയും
തന്‍ സൃഷ്ടികളേയും
വി-
ലപ്പെട്ടതായ്
ദര്‍ശിക്കുന്നില്ലവര്‍
അങ്ങെന്‍
നിലവിളി കേട്ടു സര്‍വേശ്വരാ
അങ്ങെന്‍
ബലവും പരിചയുമേ
ആശ്രിതനാമെനിക്കേകി
സഹായവു-
മെന്നുള്ളമാനന്ദിക്കുന്നതിനാല്‍
സ്വന്തജനത്തെ
രക്ഷിച്ചാലുമീശ്വരാ
നല്ലൊരിടയനായ്
കാത്തുകൊള്‍ക
നാഥാ
വഹിക്കവരെ തൃക്കരങ്ങളില്‍
ദുഷ്ടര്‍ക്ക്
ശിക്ഷയും നല്‍കിടുക
No comments:
Post a Comment