ജാതികളേ
കരഘോഷമുയര്‍ത്തുവി-
നാഹ്ലാദാത്തോടാരവം
മുഴക്കിന്‍
ലോകത്തിനാകവേ
രാജാധിരാജനായ്
ആരോഹണം
ചെയ് വു സര്‍വേശ്വരന്‍
പാടുവിനീശനെ
കീര്‍ത്തിക്കും ഗീതങ്ങള്‍
രാജാവിന്
സ്തുതി പാടിടുവിന്‍
ഭൂതലത്തിന്നാകെ
രാജാധിരാജന്‍ താന്‍
കീര്‍ത്തനങ്ങള്‍
പാടിയാരാധിപ്പിന്‍
സിംഹാസനത്തിന്മേലാരൂഢനായിതാ
സര്‍വേശന്‍
വാഴുന്നു ജാതികളെ
രാജാക്കന്മാരെ
ഭരിച്ചിടുന്നു ദൈവം
ലോകത്തിന്‍
രാജാധിരാജനങ്ങ്
No comments:
Post a Comment