ഈശ്വരന്‍
നമ്മെയനുഗ്രഹിച്ചീടട്ടെ
കാരുണ്യം
നമ്മോട് കാട്ടിടട്ടെ
ഭൂലോകരെല്ലാമറിയട്ടെ
തന്നുടെ
ഇഷ്ടവും
രക്ഷയേകും ശക്തിയും
ജാതികള്‍
കീര്‍ത്തിക്കട്ടങ്ങയെയീശ്വരാ
ഏവരുമങ്ങയെ
വാഴ്ത്തിടട്ടെ
ആഹ്ലാദിക്കട്ടെ
ജനതകളാനന്ദ-
കീര്‍ത്തനമാലപിച്ചീടട്ടവര്‍
നീതിയോടീശന്‍
വിധിക്കും ജനങ്ങളെ
നേരായ്
നയിച്ചിടും ഭൂലോകരെ
ഭൂമി
വിളവ് നമുക്ക് നന്നായേകി
ഈശ്വരന്‍
നമ്മെയനുഗ്രഹിച്ചു
ഭൂലോകവാസികളേ
നിങ്ങളീശ്വര-
നാലപിച്ചിടുവിന്‍
കീര്‍ത്തനങ്ങള്‍
No comments:
Post a Comment